http://www.probux.com/?rh=66617661736B online job

വീട്ടില്‍ ഇരുന്ന് കൊണ്ട് സമ്പാദിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം !! [പ്രവാസി മലയാളികള്‍ക്കും ഇത് ചെയ്യാം]

online jobs 4 May 2014 | 0 Comments
http://www.probux.com/?rh=66617661736B
വീട്ടിലിരുന്നു ഓണ്‍ലൈന്‍ ആയി സമ്പാദിക്കുന്ന രീതി മലയാളികള്‍ക്ക്  അത്ര സുപരിചിതമല്ല. . ഇതിന് സാധ്യമായ ഒരു നല്ല മാര്‍ഗ്ഗമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഓണ്‍ലൈന്‍ ആയി വീട്ടിലിരുന്നു പരസ്യങ്ങള്‍ കാണുന്നത് വഴി  വരുമാനം നേടുന്നത് എങ്ങനെയെന്നു നോക്കാം…
1:  PROBUX-INDIA :
നിലവില്‍ ഒരു PTC സൈറ്റ്  മാത്രമാണ്  പയ്മെന്റ്റ്‌ ലഭ്യമാക്കുന്നത് .. നിലവില്‍ മറ്റുള്ളവയെല്ലാം Scam sites ആണ് …… അവയില്‍ വര്‍ക്ക്‌ ചെയ്തു വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക .. 

x ——————————————— x
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : 

1 : ഓണ്‍ലൈന്‍ വഴി സമ്പാദിക്കാം എന്ന് കേള്‍ക്കുമ്പോഴേ അത് തട്ടിപ്പാണ്എന്നതാണ് ഏതൊരാളും ആദ്യം കരുതുന്നത്. ഇത് മറ്റു പല പ്രവര്‍ത്തിയിലും ശരി തന്നെയാണ്. :)   എന്നാല്‍ 2008 മുതല്‍ ഇതുവരെ  വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ Govt . അന്ഗീകൃത പയ്മെന്റ്റ്‌ പ്രോസസ്സര്‍ [PAYPAL] വഴി മാത്രം പയ്മെന്റ്റ്‌ നടത്തുകയും ചെയ്യുന്ന PTC (Paid To Click ) സൈറ്റ് ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത് ….  
2:  കയ്യില്‍ നിന്നും ഒന്നും തന്നെ  മുടക്കേണ്ടതില്ല, അത് കൊണ്ട് തന്നെ ഇതില്‍ റിസ്ക്‌ ആയി ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു പറയാം .. :) … PAYPAL വഴി സമ്പാദ്യ തുക നേരിട്ട് ബാങ്ക് അക്കൗണ്ട്‌ ഇല്‍ തന്നെ വരുത്താം എന്നതും മറ്റൊരു സവിശേഷത ആണ്….

3: ഒരിക്കലും ഒന്നിൽ  കൂടുതൽ അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കരുത്
[ രണ്ട് അക്കൗണ്ടും  ഡിലീറ്റ് ആയി പോകും ]  പിന്നീട് ഒരിക്കലും ഇതിൽ വർക്ക്‌ ചെയ്യാൻ പറ്റില്ല [ IP address ban ].സ്വന്തം കമ്പ്യൂട്ടര്‍ തന്നെ അക്കൗണ്ട്‌ ഉണ്ടാക്കാനും 
എന്നും വര്‍ക്ക്‌ ചെയ്യാനും ഉപയോഗിക്കുന്നതാണ് നല്ലത്,[മൊബൈല്‍ ഫോണ്‍  ഉപയോഗിച്ച് ഇതില്‍ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യാന്‍ കഴിയില്ല.Flash player not supported].
4: തുടക്കത്തിൽ  നല്ല വേഗതയില്‍ സമ്പാദിക്കാൻ കഴിയുന്നില്ലെന്ന് കണ്ട്  ഇത് നിര്‍ത്തരുത്.  [20% ആളുകള്‍ ചെയ്യുന്ന അബദ്ധം ആണിത് !!] കുറച്ചു നാളുകൾ  കഴിയുമ്പോൾ നല്ല രീതിയിൽ സമ്പാദിക്കാൻ  കഴിയും .. ഇത് വഴി പ്രതിമാസം നല്ല തുക സംമ്പാദിക്കുന്ന മലയാളികള്‍ ധാരാളം ഉണ്ടെന്നു അറിയുക. 

STEPS :
ആദ്യമായി PTC സൈറ്റില്‍ പുതിയ അക്കൗണ്ട്‌ ഉണ്ടാക്കുക: - 

—————————————————————– >
PTC സൈറ്റ് ന്റെ ഇന്ത്യന്‍ ലിങ്കാണ് മുകളില്‍ http://www.probux.com/?rh=66617661736Bചേര്‍ത്തിരിക്കുന്നത് , ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും പ്രവാസി മലയാളികള്‍ക്കും ഇതില്‍ തന്നെ  രജിസ്റ്റര്‍ ചെയ്യാം…
റെജിസ്ട്രേഷന്‍ പേജ് fill ചെയ്യുക.
Username : <Your Username>
Password : <Your password >
Email ID : <Your Email ID >
Alertpay/Paypal Email ID : < Type your Email ID again>
Birth Year : <Your Birth year>
നിങ്ങളുടെ മെയിലില്‍ വന്നിട്ടുള്ള Activation link click ചെയ്തു സൈറ്റില്‍ enter ചെയ്യുക. ഇതോടെ റെജിസ്ട്രേഷന്‍പൂര്‍ത്തിയാകുന്നതാണ്…

Step 4 : രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു സൈറ്റില്‍ ലോഗിന്‍ ചെയ്തു  കഴിഞ്ഞാല്‍ നിങ്ങള്‍ക് “View ads “ എന്നൊരു ഓപ്ഷന്‍ കാണാം.അതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജ് ഇല്‍ rectangle boxഇല്‍ Advertisements കാണാം. 
Step 5: ആദ്യം ഒരു Advertisementil ഇല്‍ ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജ് ഓപ്പണ്‍ ആകും . അത് Load ആയി തീരും വരെ വെയിറ്റ് ചെയ്യുക. Load ആയി കഴിഞ്ഞാല്‍ Close കൊടുക്കുക. [NB : പേജില്‍ ഉള്ള അവസാനത്തെ 4 Ads( Orange Colour Ads) ആദ്യം ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... അത് തീര്‍ന്നു കഴിഞ്ഞു മുകളില്‍ ബാക്കിയുള്ളവ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക.. :
Step 6:  ഇതുപോലെ അതില്‍ എത്ര Ad കാണുന്നുവോ അതെല്ലാം ഓരോന്നായി മാത്രം ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. ഒരു Ad ഓപ്പണ്‍ ചെയ്തു കണ്ടു തീർന്നതിനു ശേഷം മാത്രമേ അടുത്ത Ad ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ.
Step 7: മുകളില്‍ നിങ്ങളുടെ ACCOUNT ഇല്‍ ബാലന്‍സ് കൂടുന്നത് കാണാം.
Step 8: എല്ലാ ദിവസം ഇത് പോലെ ചെയ്യുക.മുഴുവന്‍ Ads ഉം ക്ലിക്ക് ചെയ്യാന്‍ സമയം ലഭിക്കുന്നില്ലെങ്കില്‍ മുകളില്‍ പറഞ്ഞ 4 Orange colour Ads എന്നും നിര്‍ബന്ധമായും ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... നിങ്ങളുടെ ബാലന്‍സ് ഒരു നിശ്ചിക തുക ആകുമ്പോള്‍ (5 $) , നിങ്ങള്‍ക് "PAYMENT" നു അപേക്ഷിക്കാം.
പെയ്മെന്റ്റ്‌ ലഭിക്കുന്ന മാര്‍ഗ്ഗം
[ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആയി ഉള്ള എല്ലാ Transactions ഉം നടക്കുന്നത് Paypal എന്ന Govt. Authorized പയ്മെന്റ്റ്‌ പ്രോസസ്സര്‍ സൈറ്റ് വഴി ആണ് . ഇത് ഒരു ഓണ്‍ലൈന്‍ ബാങ്ക് പോലെ പ്രവര്‍ത്തിക്കുന്നു.... നിങ്ങളുടെ PTC സൈറ്റ്ല്‍ നിന്നുമുള്ള സമ്പാദ്യ തുക Payout ചെയ്യാന്‍ സമയത്തേക്ക് Paypal അക്കൗണ്ട്‌ തയ്യാറാക്കിയാല്‍ മതിയാകും  [മിനിമം 20 ദിവസം എടുത്തേക്കാം] . Paypal അക്കൗണ്ട്‌ തയ്യാറാക്കാന്‍ എടുക്കുന്ന ഈ സമയം കൊണ്ട് PTC സൈറ്റ്ല്‍ വര്‍ക്ക്‌ ചെയ്ത് സമ്പാദ്യം കൂട്ടുക… നിശ്ചിത തുക [നിലവില്‍ 2$] ആകുമ്പോള്‍ നിങ്ങള്ക് ആദ്യത്തെ Payout നടത്താന്‍ സാധിക്കും ]
1 : ആദ്യമായി Paypal (www.paypal.com) ഇല്‍ അക്കൗണ്ട്‌ തുടങ്ങുക.
അക്കൗണ്ട്‌ തുടങ്ങാന്‍ ഉപയോഗിക്കുന്ന Email ID ആണ് എല്ലാ Online Transactions നും ഉപയോഗിക്കുന്നത് ..
ഇതില്‍ എങ്ങനെ അക്കൗണ്ട്‌ തുടങ്ങണം എന്ന്  PAYPAL SITE വിശദമായി വിവരിച്ചിട്ടുണ്ട് …..
2: നിങ്ങള്‍ പരസ്യങ്ങള്‍ കണ്ടു  സമ്പാദിക്കുന്ന തുക PTC സൈറ്റില്‍ നിന്നും Paypal ഇമെയില്‍ ID വഴി നിങ്ങളുടെ Paypal അക്കൗണ്ടിലോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം, 
……….
ഡോളര്‍ ആയി വരുന്ന നിങ്ങളുടെ ഈ സമ്പാദ്യ നിങ്ങളുടെ Paypal അക്കൗണ്ട്‌ വഴി ഇവിടെ വെച്ച്  ഇന്ത്യന്‍ രൂപ ആയി  നിങ്ങള്‍  ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലോട്ടു ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും….. ഇതിനായി മൊത്തത്തില്‍ 3 മുതല്‍ 4 വരെ പ്രവര്‍ത്തി ദിവസങ്ങള്‍  എടുക്കും ………
നിങ്ങള്‍ Ads ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും ചെറിയ വേഗതയില്‍ മാത്രമേ  സമ്പാദിക്കാന്‍ കഴിയുകയുള്ളൂ…
വളരെ വേഗത്തില്‍ സമ്പാദിക്കാന്‍ സൈറ്റില്‍ തന്നെ 3കാര്യങ്ങള്‍  ചെയ്യാം . ഇതില്‍ നിങ്ങളുടെ സമ്പാദ്യത്തിന്റെ വേഗത പ്രധാനമായിട്ടും നിങ്ങളുടെ ’rented refferals maintaining’ ആശ്രയിച്ചായിരിക്കും…
നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കാന്‍ ശ്രമിക്കുക…!! 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
1 : ഒരിക്കലും ഒന്നിൽ  കൂടുതൽ അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കരുത്  [ രണ്ട് അക്കൗണ്ടും  ഡിലീറ്റ് ആയി പോകും ] പിന്നീട് ഒരിക്കലും ഇതിൽ വർക്ക്‌ ചെയ്യാൻ പറ്റില്ല …..
2 : സ്കൂളുകള്‍, കോളേജ്കള്‍, ഇന്റര്‍നെറ്റ്‌ കഫെകള്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഒരു കമ്പ്യൂട്ടര്‍ വഴിയും നിങ്ങളുടെ അക്കൗണ്ടില്‍ ഒരിക്കലും ലോഗിന്‍ ചെയ്യരുത്. (Different Network- IP address Permanent ban ! )
3 :ഒരു വീട്ടില് നിന്നും ഒരു അക്കൌണ്ട്  മാത്രമേ പാടുള്ളൂ  , ഒരു കമ്പ്യൂട്ടർ ഇൽ നിന്നും ഒന്നിൽ  കൂടുതൽ അക്കൗണ്ട്‌  തുടങ്ങിയാൽ സൈറ്റില്‍ ആജീവനാന്തമായി ബാൻ ചെയ്യപ്പെടും .. ഒരു വീട്,ഒരു കമ്പ്യൂട്ടർ ,ഒരു അക്കൗണ്ട്‌ – അതാണ്‌ ശരിയായ രീതി .
4 : കഴിയുമെങ്കിൽ എല്ലാ ദിവസവും മുടക്കമില്ലാതെ   വർക്ക്  ചെയ്യുക, പേജില്‍ ഉള്ള അവസാനത്തെ 4 Ads
(Orange Colour Ads) ആദ്യം ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക… അത് തീര്‍ന്നു കഴിഞ്ഞു മുകളില്‍ ബാക്കിയുള്ളവ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക .. മുഴുവന്‍ Ads ക്ലിക്ക് ചെയ്യാന്‍ സമയം ലഭിക്കാത്ത ദിവസങ്ങളില്‍ ഈ നാല് Orange Colour Ads മാത്രം ക്ലിക്ക് ചെയ്യുക …


5 : പരസ്യങ്ങള്‍ കാണാനായി ഒരു സമയ ക്രമം തിരഞ്ഞെടുക്കുക, എല്ലാ ദിവസവും ആ സമയക്രമ പരിധിക്കുള്ളില്‍ മാത്രം Ads ക്ലിക്ക് ചെയ്യുക ( ഉദാ: (Between 6:00 pm-10pm everyday )



6 : ഈ സൈറ്റില്‍ പറഞ്ഞിട്ടുള്ള (മറ്റു മാര്‍ഗങ്ങള്‍ ടാബ് ) PTC സൈറ്റ് കളില്‍ മാത്രം Join ചെയ്തു Work ചെയ്യുക … മികച്ച ഓഫര്‍ പരസ്യങ്ങള്‍ നല്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി മറ്റു PTC സൈറ്റ്കള്‍ ലഭ്യമാണ്, പക്ഷെ അവയെല്ലാം Scam സൈറ്റ്കള്‍ ആണെന്ന് തിരിച്ചറിയുക. നിങ്ങള്‍ വര്‍ക്ക്‌ ചെയ്തു ഒടുവില്‍ പയ്മെന്റ്റ്‌നു അപേക്ഷിച്ചാല്‍  നിരാശയാകും ഫലം . 
7 :തുടക്കത്തിൽ  നല്ല വേഗതയില്‍ സമ്പാദിക്കാൻ കഴിയുന്നില്ലെന്ന് കണ്ട്  ഇത് നിർത്താതിരിക്കുക  [20% പേര്‍ ചെയ്യുന്ന അബദ്ധം ആണിത്  !!] കുറച്ചു നാളുകൾ  കഴിയുമ്പോൾ ( Rented refferals വഴി ) നല്ല രീതിയിൽ സമ്പാദിക്കാൻ  കഴിയും .. ഇതിനെ കുറിച്ച് താഴെ വിവരിച്ചിരിക്കുന്നു …
 8 : നിങ്ങള്‍ Ads ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും വളരെ തുച്ഛമായി വേഗതയില്‍ മാത്രമേ സമ്പാദിക്കാന്‍ കഴിയുകയുള്ളൂ. വളരെ വേഗത്തില്‍ സമ്പാദിക്കണമെങ്കില്‍ സൈറ്റില്‍ തന്നെ 3 കാര്യങ്ങള്‍ ചെയ്യാം:

1. OFFERS

1. PROGRID

2. TASKS

മികച്ച ഓഫര്‍ പരസ്യങ്ങള്‍ നല്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി മറ്റു PTC സൈറ്റ്കള്‍ ഉണ്ട്, പക്ഷെ അവയെല്ലാം Scam സൈറ്റ്കള്‍ ആണെന്ന് തിരിച്ചറിയുക. നിങ്ങള്‍ വര്‍ക്ക്‌ ചെയ്തു ഒടുവില്‍ പയ്മെന്റ്റ്‌നു അപേക്ഷിച്ചാല്‍  നിരാശയാകും അതില്‍ ഫലം . 

Post a Comment

Previous Post Next Post